---
title: "ചമ്പേങ്ങാട്ട് കല്ല്യാണി അമ്മ അന്തരിച്ചു "
english_title: "Chambengatt Kalyani Amma From Valayam Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/378021/ valayam-chambengatt-kalyani-amma-obituary"
published_at: "2026-08-11T19:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b249e32a70_valayam-chambengatt-kalyani-amma-obituary.jpg"
keywords: ["Obituary", "Valayam", "Death news"]
---

# ചമ്പേങ്ങാട്ട് കല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** വളയം: പൂവ്വംവയൽ സ്കൂളിന് സമീപം ചമ്പേങ്ങാട്ട് ((കിഴക്കയിൽ) കല്ല്യാണിഅമ്മ അന്തരിച്ചു.

## Article Content

വളയം: പൂവ്വംവയൽ സ്കൂളിന് സമീപം ചമ്പേങ്ങാട്ട് ((കിഴക്കയിൽ) കല്ല്യാണിഅമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ ചാത്തു. മക്കൾ:  കുഞ്ഞിക്കണ്ണൻ,ബാലൻ,രവീന്ദ്രൻ,ബാബു,പരേതനായ കുമാരൻ.

മരുമക്കൾ: മാതു, സുശീല, ലീല, പ്രവീണ, സജിത.

സഹോദരങ്ങൾ: ദേവി, പരേതരായ  കുഞ്ഞിരാമൻ, നാണു.

**English Summary:**

Chambengatt Kalyani Amma, 90, of Poovamvayal near Valayam School passed away. Husband late Chathu. Children: Kunjikannan, Balan, Ravindran, Babu and late Kumaran.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/378021/ valayam-chambengatt-kalyani-amma-obituary)